മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് മരിച്ചു.
വെള്ളരിക്കുണ്ട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണി ടോമി(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ബുധനാഴ്ച്ച … Read More