കെ.മോഹനന് അന്ത്യാഞ്ജലി- അനുസ്മരിച്ച് സര്‍വകക്ഷിയോഗം.

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നിര്യാതനായ ആര്‍ എസ് പി. ലെനിനിസ്റ്റ് നേതാവ് കെ. മോഹനനെ സര്‍വ്വകക്ഷി യോഗം അനുസ്മരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി ജനാര്‍ദ്ദനന്‍, പി.സുരേഷ്, പി.ഗോപിനാഥ് (സി.പി.എം), ടി.ആര്‍.മോഹന്‍ദാസ്, … Read More

വൈശാഖിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി.

പിലാത്തറ: അന്തമാന്‍ നിക്കോബാറില്‍ വാഹനാപകടത്തില്‍ മരിച്ച ജവാന്‍ കണ്ടോന്താര്‍ ചെങ്ങളത്തെ കെ.പി.വി.വൈശാഖിന് നാടിന്റെ അന്ത്യാഞ്ജലി. കണ്ടോന്താറിലെ മാതമംഗലം ഇടമന യു.പി.സ്‌കൂളിലും ചെങ്ങളത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ എത്തിയ മൃതദേഹത്തില്‍ 172 … Read More

എ.ആര്‍.സി നായര്‍ക്ക് തളിപ്പറമ്പിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: ബുധനാഴ്ച അന്തരിച്ച സി.പി.ഐ നേതാവ് എ.ആര്‍.സി നായരുടെ മൃതദേഹം തൃച്ചംബരം പട്ടപാറയിലെ എന്‍.എസ്.എസ് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കാരിച്ചു. മൃതദേഹത്തില്‍ സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി … Read More

അഡ്വ.പി.രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി-

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ അഡ്വ.പി.രാജശേഖരന്റെ മൃതദേഹം നീറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം മുന്‍ ട്രഷററും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന രാജശേഖരന് അദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച പ്രിയദര്‍ശിനി മന്ദിരത്തില്‍ എത്തിയത്. ഡി.സി.സി പസിഡന്റ് … Read More

ക്ഷേത്രശില്‍പി തെക്കിനപ്പുരയില്‍ മാധവന്‍ ആചാരിക്ക് പട്ടുംവളയും നല്‍കി ആദരിക്കുന്നു-

പരിയാരം: കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ തച്ചുശാസ്ത്രജ്ഞന്‍ കൊഴുമ്മല്‍ തുളസീവനം മാധവന്‍ ആചാരിയെ ക്ഷേത്ര നവീകരണ കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് ആദരിക്കുന്നു. വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം, ശില്പശാസ്ത്രം,ജ്യോതിഷശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം ക്ഷേത്ര … Read More

ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ ആദരവ്-

തളിപ്പറമ്പ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ പൂക്കോത്ത്‌തെരു വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി ജീവനക്കാരെ ആദരിച്ചു. ഇന്ത്യയുടെ സ്ത്രീശാക്തീകരണത്തിനും ശിശുസംരക്ഷണത്തിനും കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കാനും ഐ.സി.ഡി.എസ്. എന്ന മഹത്തായ ക്ഷേമപദ്ധതി ആവിഷ്‌ക്കരിച്ച ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തിലാണ് ഗീത, … Read More