തൃച്ചംബരത്ത് ഈസി വാക്കോവര്‍ ആരും പ്രതീക്ഷിക്കുന്നില്ല, രജനിക്ക് നേരിയ മേല്‍ക്കൈ
തൃച്ചംബരം വാര്‍ഡില്‍ ജനകീയ കൗണ്‍സിലര്‍ക്കെതിരെ പോരാടുന്നത് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്. ത്രികോണമല്‍സരം നടക്കുന്ന ഇവിടെ വോട്ടര്‍മാര്‍ ആരെ വരിക്കും? നിലവിലുള്ള കൗണ്‍സിലര്‍ എന്‍.ഡി.എയുടെ പി.വി.സുരേഷ്(46), യു.ഡി.എഫിലെ രജനി രമാനന്ദ്(55), എല്‍.ഡി.എഫിലെ ഒ.വി.വിജയന്‍(65) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സുരേഷ് കോടതിമൊട്ട വാര്‍ഡിലാണെങ്കില്‍ രജനി രമാനന്ദും ഒ.വി.വിജയനും … Read More
