ഉദയഗിരിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു.
ഉദയഗിരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയഗിരി ലഡാക്കിലെ കിഴക്കേടത്ത് വീട്ടില്‍ കെ.എ.അഷറഫിനെയാണ്(43)ഇന്ന് വൈകുന്നേരം മൂന്നോടെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
