വായാട്ടുപറമ്പ് അപകടം സുകുമാരനും മരിച്ചു. എക്‌സൈസിനെതിരെ ജനരോഷം.

വായാട്ടുപറമ്പ്: വായാട്ടുപറമ്പ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന രണ്ടാമനം മരിച്ചു. മോസ്‌കോ കവലയിലെ തെക്കെ വീട്ടില്‍ സുകുമാരനാണ്(48) ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കമ്മഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) കഴിഞ്ഞ 9 ന് … Read More

വായാട്ടുപറമ്പ് അപകടം-ടോംസണ്‍ മരണപ്പെട്ടു.

  വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) മരണപ്പെട്ടു. ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് … Read More

പാവങ്ങള്‍ക്ക് വീട് പണിയുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നാം ഭവനം പണിയുന്നു-മാര്‍ ജോസഫ് പാംപ്ലാനി.

വായാട്ടുപറമ്പ്: ഭവനമില്ലാത്ത പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ ഭവനം പണിയുകയാണ് ചെയ്യുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി. ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഭൗതിക നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കേണ്ടതാണെന്ന് മറന്നുപോകരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വായാട്ടുപറമ്പ് സെന്റ് … Read More

വായാട്ടുപറമ്പില്‍ വാഹനാപകടം-റോഡില്‍ ഓയില്‍ മറിഞ്ഞ് കാര്‍ അപകടത്തില്‍പെട്ടു-

തളിപ്പറമ്പ്: റോഡില്‍ വാഹനാപകടം, ഓയില്‍ പരന്നൊഴുകി കാര്‍ അപകടത്തില്‍പെട്ടു. മലയോരഹൈവേയില്‍ കരുവഞ്ചാലിലാണ് സംഭവം. വായാട്ടുപറമ്പില്‍ ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ കാര്‍ ഓയിലില്‍ തെന്നി അപകടത്തില്‍പെട്ടതോടെയാണ് വിവരം തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More