പി.വി.വിനോദ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഇന്ന് ഏറ്റുവാങ്ങി. റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്. കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് … Read More
