കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ വിഷം കഴിച്ച രോഗി അക്രമം നടത്തി

പരിയാരം: എലിവിഷം കഴിച്ച രോഗി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ അക്രമം നടത്തി, ക്വാഷാലിറ്റിയുടെ കബോഡ് തകര്‍ത്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് മെഡിക്കല്‍ കോളജിലെത്തിയ … Read More

മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

മാതമംഗലം: മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്. പേരൂല്‍ കിഴക്കേക്കരിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63)വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കത്തിവാള്‍ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

പീഡനം: ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

പഴയങ്ങാടി: ഭാര്യക്കെതിരെ അപവാദപ്രചാരണം നടത്തുകയും മറ്റൊരു സ്ത്രിയെ ഭാര്യയാക്കി കൂടെ താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പഴയങ്ങാടി പോലീസ് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസെടുത്തു. ഏഴോം പുല്ലാഞ്ഞിടയിലെ മുഹമ്മദ് റഷീദ്, ബുഷ്‌റ എന്നിവരുടെ പേരിലാണ് കേസ്. പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ് കേസ്. 2001 … Read More

കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി (38), പിതാവ് ശങ്കരൻ നമ്പൂതിരി(68), മാതാവ് കെ.പി.സാവിത്രി (61) എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി … Read More

ലഹരിയുടെ മറവില്‍ അക്രമം പ്രതി അറസ്റ്റില്‍

  മയ്യില്‍: കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അയല്‍വാസിയുടെ വിട്ടില്‍ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. കയരളം എട്ടാംമൈലിലെ ബത്തേരിമ്മാല്‍ വീട്ടില്‍ ബി.പ്രദീപനാണ്(44) അറസ്റ്റിലായത്. 28-ന് തിയ്യതി രാത്രിയാണ് … Read More