സി.പി.എം പഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി-. പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ(53) പരാതിയിലാണ് കേസ്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (രാമപുരം) സി.പി.എം അംഗം … Read More

സ്‌നേഹപൂര്‍വ്വം പെരുമാറിയതിന് വീട്ടില്‍ അതിക്രമിച്ച്കയറി ആക്രമിച്ചതായി പരാതി.

തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി അക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് മൂന്നു പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. റിതിൻ, യദുകൃഷ്ണൻ, സരിഗ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബർ 3ന് രാത്രി 11 … Read More

തിരുവോണദിവസം കിണറില്‍ ചാടി, അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: തിരുവോണ ദിവസം കിണറില്‍ചാടിയ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. വായാട് ഇല്ലംമൂലയിലെ പാലങ്ങാട്ട് വീട്ടില്‍ രോഹിണിയാണ്(64) ഇന്ന് പുലര്‍ച്ചെ നാലോടെ കിണറില്‍ചാടിയത്. 20 അടി താഴ്ച്ചയും ആറടി വെള്ളവും ഉണ്ടായിരുന്ന കിണറിലാണ് ഇവര്‍ ചാടിയത്. വിവരമറിഞ്ഞെത്തിയ അയല്‍വാസി കിണറിലിറങ്ങി വെള്ളത്തില്‍ … Read More

ഇപ്പം കത്തിക്കും-ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: ദേഹത്ത് പെട്രോ ളൊഴിച്ച് കൈയില്‍ തീപ്പെട്ടിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാസേന തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി. കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുന്നിസ (36) യാണ് മുറിയടച്ച് ദേഹമാസകലം പെട്രോളൊഴിച്ച് ഇപ്പോള്‍ … Read More

പൊതുപ്രവര്‍ത്തകയായ സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുന്നക്കുളങ്ങര സ്വദേശി കൊയിലേരിയന്‍ പ്രകാശനെയാണ്(45) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. പ്രകാശന്റെ ഭാര്യ ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് പിണങ്ങി പോയിരുന്നു, … Read More

ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടില്‍ കത്തെഴുതി വെച്ച് യുവതി നാടുവിട്ടു. കടന്നപ്പള്ളി കിഴക്കേക്കര സ്വദേശിനിയായ 36 കാരിയാണ് നാടുവിട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ചന്തപ്പുരയിലെ തയ്യല്‍ കടയിലേക്ക് പോയി വരാമെന്ന് വീട്ടില്‍ … Read More

ദൈവമേ-!! കേരളത്തില്‍ ഇനി എന്തല്ലാം കാണണം, കേള്‍ക്കണം.

പരിയാരം: വാര്‍ദ്ധക്യപെന്‍ഷന്‍ മോഷ്ടിക്കാനായി വയോധികയെ തലക്കടിച്ച് വീഴ്ത്തിയെ 15 കാരനെതിരെ വധശ്രമത്തിന് പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ പറവൂരിലെ നെല്ലിക്കാതകിടിയേല്‍ പൊന്നമ്മ(67)നാണ് ഗുരുതരമായി പരിക്കേറ്റത്. അയല്‍ക്കാരാണ് ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. സെപ്തംബര്‍ ഒന്നിന് ഉച്ചയോേെടയായിരുന്നു സംഭവം. വടികൊണ്ട് തലക്കടിയേറ്റ് … Read More

കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുയ്യം മുണ്ടേരിയിലെ വാരിയമ്പത്ത് വീട്ടില്‍ ജയന്‍ എന്നവരുടെ കിണറ്റിലാണ് അമ്മ ദേവി(69) വീണത്. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. 25 അടി ആഴമുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More