ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെയുള്ള പോലീസ് സമീപനം ആപത്ക്കരം – പി.സി.നസീര്‍

കണ്ണൂര്‍: കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരെ അന്യായമായി കേസെടുത്ത് … Read More

മന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്. ഇന്നലെ തളിപ്പരമ്പ് നഗരത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് പി.സി.നസീര്‍, നൗഷാദ് പുതുക്കണ്ടം, ഫൈസല്‍ ചെറുകുന്നോന്‍, എന്‍.യു.ഷഫീഖ് എന്നിവരുള്‍പ്പടെ … Read More

റോഡ് ഉപരോധം നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെ 10 യൂത്ത്‌ലീഗുകാരുടെ പേരില്‍ കേസ്

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. നൗഷാദ് പുതുക്കണ്ടം, സാമ അബ്ദുള്ള, സജീര്‍ കരിമ്പം തുടങ്ങി കണ്ടാലറിയാവുന്ന  10 പേര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 4.15 ന് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മന്ത്രി വീണാ … Read More

റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. പി.സി.നസീര്‍, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 9 പേരും ഉള്‍പ്പെടെയാണ് കേസ്. അഞ്ചിന് രാവിലെ 10.30 വ് … Read More

ക്വാറി ഉല്‍പ്പനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരംതുടങ്ങും-യൂത്ത്‌ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളായ കുറുമാത്തൂര്‍ കാഞ്ഞിരങ്ങാട് മേഖലകളിലെ ക്രഷറുകളില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് തോന്നിയത് പോലെ അടിസ്ഥാനമില്ലാതെ ക്രഷര്‍ ക്വാറി മുതലാളിമാര്‍ ഇഷ്ടാനുസരണം വില വര്‍ദ്ധിദിപ്പിക്കുകയാണ്. അഞ്ച് മാസത്തിനിടയില്‍ 2000 രൂപയുടെ വര്‍ധനവാണ് ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. എം സാന്റ് പി സാന്റ് … Read More

ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവ്, ക്രഷര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയും-യൂത്ത്‌ലീഗ്

തളിപ്പറമ്പ്:  സാധാരണക്കാരെ ദുരിതത്തിലാക്കുകയും നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ക്രഷര്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് അനുവദിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ്. ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ക്വാറി മാഫിയകളുടെ ഇഷ്ടത്തിനനുസരിച്ച് ജില്ലയില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് … Read More

മുസ്ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്

തളിപ്പറമ്പ്: മുസ് ലിം യൂത്ത് ലീഗ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു. നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. എൻ.യു. ഷഫീഖ് മാസ്റ്റർ സ്വാഗതവും ഓലിയൻ ജാഫർ … Read More

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ … Read More

ജൂലൈ-30 യൂത്ത് ലീഗ് ദിനത്തില്‍ വിവിധ ആശുപത്രികളില്‍ ചായമേശ സംഘടിപ്പിക്കും

തളിപ്പറമ്പ്: ഭാഷാസമര പോരാളികളുടെ അനുസ്മരണ ദിനമായ ജൂലായ് 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചായ മേശ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു. ഇതിന്റെ … Read More

മുസ്ലിം യൂത്ത്‌ലീഗ് ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു

പഴയങ്ങാടി: സി.എ.എ-എന്‍.ആര്‍.സി വിഞാപനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴങ്ങാടിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി പി വി ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ സൈനുല്‍ ആബിദീന്‍ … Read More