പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി,
തളിപ്പറമ്പ്: പൂമംഗലത്തെ ടി.പി.സരോജിനി അമ്മ(87)നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പി.മുകുന്ദന്‍ നായര്‍.
മക്കള്‍: ഉഷാറാണി(മധുര), സൂധീര്‍ കുമാര്‍ (പൂമംഗലം),
സതീഷ്‌കുമാര്‍ (റിട്ട.പോലീസ് ഇന്‍സ്‌പെക്ടര്‍, കാര്യാമ്പലം). ഉണ്ണികൃഷ്ണന്‍ (പൂമംഗലം).
മരുമക്കള്‍: ഡോ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (മധുര), ചന്ദ്രമതി (ചുഴലി), റോജ (കാര്യാമ്പലം), സുമ(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്).
ശവസംസ്‌ക്കാരം: 27.4.2025 ന് (ഞായറാഴ്ച്ച) രാവിലെ 10 ന് പൂമംഗലം പൊതുശ്മശാനത്തില്‍.