ആന്തൂരിലെ പയ്യന്‍മഠത്തില്‍ കേളോത്ത് പി.കെ.സരോജിനി അമ്മ(86) നിര്യാതയായി
ആന്തൂര്‍: ആന്തൂര്‍ കാവിനു സമീപത്തെ പയ്യന്‍ മഠത്തില്‍ കോളോത്ത് പി.കെ.സരോജിനി അമ്മ (86) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസര്‍ പി.ആര്‍.രാഘവന്‍ നമ്പ്യാര്‍.
മക്കള്‍: പി.കെ.വനജാക്ഷി( റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ഡബ്ലു.ഡി), പി.കെ. വിനോദിനി(ടീച്ചര്‍, മുംബൈ), പി.കെ.ആനന്ദകൃഷ്ണന്‍ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ), പി.കെ. മനോജ് കുമാര്‍(ക്ലര്‍ക്ക്, ആന്തൂര്‍ ക്ഷേത്രം), പി.കെ.മഹേഷ് കുമാര്‍, (ഓവര്‍സിയര്‍, പി.ഡബ്ലു.ഡി റോഡ്‌സ്, കണ്ണൂര്‍).
മരുമക്കള്‍: സി.വി.രഘു( റിട്ട. മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), കെ.ആര്‍. ഭാസ്‌ക്കരന്‍, അക്കൗണ്ടന്റ്, മുംബൈ), പരേതയായ പത്മലത (വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍) കെ.വി.രജിന( കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍), ബീന (സ്റ്റാഫ് നഴ്‌സ്, പി.എച്ച്.സി, പാപ്പിനിശ്ശേരി).
സഹോദരന്‍ പരേതനായ പി.കെ.രാമചന്ദ്രന്‍ (പറശ്ശിനി
ക്ഷേത്രം ജീവനക്കാരന്‍).
ശവസംസ്‌ക്കാരം പിന്നീട്.