ചരമം കേരളാ കോണ്‍ഗ്രസ് നേതാവ് വല്‍സന്‍ അത്തിക്കല്‍(65)നിര്യാതനായി Kannur News February 22, 2025 ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) സംസ്ഥാന നേതാവ് കീഴ്പ്പള്ളിയിലെ വത്സന്‍ അത്തിക്കല്‍ (65) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: വിഷ്ണു, ധന്യ. സംസ്‌കാരം പിന്നീട്.