ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: 2021 ൽ ബസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിനും അടിപിടിക്കും കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ കേസ്.

പന്നിയൂർ പള്ളിവയലിലെ ചെറുപുരയിൽ പി.പി.പ്രദീപ് (51), ആലക്കോട്ടെ നിടിയകാലായിൽ സുനിൽ കുമാർ (48) എന്നിവർക്കെതിരെയാണ് കേസ്.

2021 ഒക്ടോബർ 30 ന് രാവിലെ 7.45 ന് പൂമംഗലം അതിരിയാടെ പിന് ജിഷ്ണുവിനെ (22) ഇരുവരും ചേർന്ന് മർദ്ദിച്ചതായാണ് കേസ്.