പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്യാണി(85) നിര്യാതയായി.
തളിപ്പറമ്പ്: പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്ല്യാണി (85) നിര്യാതനായി.
മക്കള്‍: ഗംഗാധരന്, കൃഷ്ണന്, വത്സല, ശാന്ത.
മരുമക്കള്‍: വേണുഗോപാലന്‍, ചന്ദ്രന് (പാലകുളങ്ങര റസിഡന്‍സ് അസോസിയേഷന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), ശകുന്തള, യശോദ.
ഭൗതിക ശരീരം നാളെ രാവിലെ 7.30 മണിക്ക് ശേഷം പാലകുളങ്ങര ഡ്രീം റോഡിലുള്ള മകള്‍ ശാന്തയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മുണ്ടേരി തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും.
