ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47) നിര്യാതനായി.

സീതീസാഹിബ് ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകന്‍ കെ.എഫ്.മത്തായി- ലീലാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ലിനി ലൂയിസ്.

മകള്‍: സേറ.

സഹോദരങ്ങള്‍:ഷൈജു, ഷൈജി, ഷിജിത്ത്.

സംസ്‌കാരം നാളെ (ജൂലായ്-30-ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ചിന്റെ പുഷ്പഗിരി സെമിത്തേരിയില്‍.