ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്ത് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

തളിപ്പറമ്പ്:ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്ത് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ത്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരെ ഗുരുതരാവസ്ഥയില്‍ ക്ഷേത്രത്തിനകത്ത് കണ്ടെത്തിയത്.

ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

9 പേജുവരുന്ന ആത്മഹത്യാകുറിപ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.