പാലകുളങ്ങരയിലെ സന്തോഷ്(51) നിര്യാതനായി.
തളിപ്പറമ്പ്: പാലകുളങ്ങരയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ സന്തോഷ് (51) നിര്യാതനായി.
കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്.
കുട്ടപ്പന്‍ ആചാരി- ശാന്തമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: മന്ദോട്ടി ദീപ ( ബി.എം.എസ് തളിപ്പറമ്പ് മേഖല ട്രഷറര്‍).
മക്കള്‍: സന്ദീപ്, ദയ.
സഹോദരങ്ങള്‍: വേണു, ഗണേശന്‍, രാധാകൃഷ്ണന്‍ , പരേതനായ ഓമനക്കുട്ടന്‍.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.
