തൃച്ചംബരത്ത് കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തില്‍ കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു.

തപസ്യ ജില്ലാ പ്രസിഡന്റ്  പ്രശാന്ത്ബാബു കൈതപ്രം
മുഖ്യപ്രഭാഷണം നടത്തി.

മാന്യഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ല സഹ കാര്യവാഹ് ടി.വി ധനേഷ് സംസാരിച്ചു. പ്രചാര്‍ പ്രമുഖ് സി.എച്ച് ശ്രീഹരി സ്വാഗതവും വി.പി.വേണു നന്ദിയും പറഞ്ഞു