ഉമ്മര്‍ക്കാന്റെ പീടിക ഉടമ കെ.ആലിക്കുഞ്ഞി ഹാജി(65)നിര്യാതനായി.
തളിപ്പറമ്പ്: കരിമ്പം ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് സമീപത്തെ ഉമ്മര്‍ക്കാന്റെ പീടിക ഉടമ ആലക്കോട് റോഡ് മന്ന റഫീനാസില്‍ കെ.ആലിക്കുഞ്ഞി ഹാജി(ചൂട്ടി ആലി-65) നിര്യാതനായി.
ഭാര്യ: കെ.വി.സഫിയ.
മക്കള്‍: റഫീന, ജസീല, റഫീസ്, മൈസൂന.
മരുമക്കള്‍: അബ്ദുള്ള,ഷബീര്‍, നിഹാല, ഷംസീര്‍.
സഹോദരങ്ങള്‍: ഗസന്‍, കുഞ്ഞാമി, പരേതരായ മുഹമ്മദ്കുഞ്ഞി, ഉമ്മര്‍ക്ക, അബൂബക്കര്‍
