ജോസഫ് മരുതാനിക്കാട്ട്(79)നിര്യാതനായി.

തടിക്കടവ്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് (79) മരുതാനിക്കാട്ട് (കട്ടിക്കാനായില്‍) നിര്യാതനായി.

ശവസംസ്‌കാരം [08-07-2023] ശനിയാഴ്ച്ച രാവിലെ 11 മണിക്ക് തടിക്കടവ് സെന്റ്. ജോര്‍ജ് ദേവാലയ കുടുംബകല്ലറയില്‍.

ഭാര്യ: ലീലാമ്മ പാലാ കേളപ്പനാല്‍ കുടുംബസംഗം.

മക്കള്‍: ബെന്നി, മോളി, ബീന, സിസ്റ്റര്‍ അനൂപ (SABS, ഉജയിന്‍).

മരുമക്കള്‍: ഡാലിയ കട്ടക്കയം, ജെയിംസ് പനക്കപ്പള്ളില്‍ (തിരുമേനി).