ബദരിയനഗറിലെ ഫൈസല്‍(35) മസ്‌ക്കറ്റില്‍ നിര്യാതനായി.

തളിപ്പറമ്പ്: ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ (35 ) മസ്‌കറ്റില്‍ നിര്യാതനായി.

ഭാര്യ: ഹസീന.

മകന്‍: സഹന്‍.

സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ.

സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ).

സോനാ റഷീദിന്റെ സഹോദരി പുത്രനാണ് ഫൈസല്‍.