കത്തുന്ന കാറുകള്‍ ഏത് കമ്പനിയുടേതെന്ന് വ്യക്തമാക്കണം. ജോസ് ചെമ്പേരി
തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ തീപിടിച്ച് കത്തുന്നതായ വാര്‍ത്തകള്‍ ദൃശ്യ- പത്രമാദ്ധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായിട്ടും, കത്തുന്ന വാഹനങ്ങള്‍ഏത് കമ്പമ്പിയുടേതാണെന്ന് മാത്രം പറയാറില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി.

കൊറോണയ്ക്ക് ശേഷം കേരളത്തില്‍ ചെറുതോ വലുതോ ആയ ഒരു കാറെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ്.
അതിനാല്‍ത്തന്നെ കത്തുന്ന കാര്‍ ഏത് കമ്പനിയുടേതാണെന്നു കൂടി ജനങ്ങളെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
