പരേതനായ എ.ഐ.ടി.യു.സി നേതാവ് പി.വി.എസ്.നമ്പ്യാരുടെ ഭാര്യയാണ്. കേളോത്ത് കൈതേരി ഇടത്തില്‍ രമാമണിയമ്മ(85)നിര്യാതയായി.
ശവസംസ്ക്കാരം നാളെ(ഞായര്‍)രാവിലെ 11.30 ന് തൃച്ചംബരംഎന്.എസ്.എസ്.ശ്മശാനത്തില്‍.
തളിപ്പറമ്പ്: എ.ഐ.ടി.യു.സി മുന്‍ അഖിലേന്ത്യാ നേതാവ് പരേതനായ പി.വി.എസ് നമ്പ്യാരുടെ ഭാര്യ കേളോത്ത് കൈതേരി ഇടത്തില്‍ രമാമണി അമ്മ(85)നിര്യാതയായി.
മക്കള്‍: കെ.കെ.മോഹനന് (മാനേജിംഗ് ഡയരക്ടര്‍ മംഗള കറിപൗഡര്‍), ഗീത, ദിനേഷ് (പ്രൊഫസര്‍, മസ്കറ്റ്) ശ്രീകുമാര്‍ ( മംഗള കറിപൗഡര്‍, ബഹറൈന്‍), സുധ (ടീച്ചര്‍, ദുബായ്), ഉഷ.
മരുമക്കള്‍ : ഭവിത, പവിത്രന് (റിട്ട.മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്), ശ്രീവിദ്യ (ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍), ലൗലി, രവികൃഷ്ണന്‍ (ദുബായ്), മധുസൂദനന് (അഡ്വക്കറ്റ്).
മൃതദേഹം നാളെ ഞായറാഴ്ച ( 28/04/2024) ന് രാവിലെ 9 മണിമുതല്‍ പാലകുളങ്ങര 11-ാം സ്ട്രീറ്റിലുള്ള മകന് മോഹനന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11.30 ന് തൃച്ഛംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്ക്കരിക്കും.