പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.
ബക്കളം: പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.
എ.കെ.ജി മന്ദിരത്തിന് സമീപത്തെ മഞ്ചക്കണ്ടി വീട്ടില്‍ എം.കെ. രമേശന്റെയും ശ്രീപയുടെയും മകള്‍ എം.കെ.രൂപ്ന(31) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് രൂപ്നയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സഹോദരി: രമ്‌ന (നീലേശ്വരം).