പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി.
തളിപ്പറമ്പ്: പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍.
മക്കള്‍: ഭാനുമതി, ശാന്ത, പങ്കജാക്ഷി, സുഷമ, ഹരിദാസന്‍.
മരുമക്കള്‍: വനജ മുള്ളുല്‍, പരേതരായ കുഞ്ഞിരാമന്‍, അമ്പു.
സഹോദരങ്ങള്‍: കമല തൃച്ചംബരം, പരേതരായ കുഞ്ഞിരാമന്‍, അച്യുതന്‍ തളിപ്പറമ്പ്.
പുഴകുളങ്ങരയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആടിക്കുംപാറ പൊതു ശ്മശാനത്തില്‍. സംസ്‌ക്കരിക്കും.