പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി.

മൊറാഴ: പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി.

ഭര്‍ത്താവ്:  പരേതനായ ടി.എന്‍.ബാലന്‍ നമ്പ്യാര്‍.

മക്കള്‍: ശശിധരന്‍ (വിമുക്തഭടന്‍),കെ.വി.ദിലീപ്കുമാര്‍(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്), രാധാകൃഷ്ണന്‍ (കണ്ടക്ടര്‍).

മരുമക്കള്‍: ഷീബ (ഇരിണാവ്), ജിഷ ഇരിട്ടി ( കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), രജിത (പയ്യന്നൂര്‍).

മൃതദേഹം ഇന്ന് രാവിലെ 10 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം.

ശവസംസ്‌ക്കാരം  (28/5/2025 ബുധന്‍) വൈകുന്നേരം 3.30ന് കൂളിച്ചാല്‍ സമുദായ ശ്മശാനം.