ഒ.കെ.ദ്രൗപതി(88) നിര്യാതയായി.
തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ സ്ട്രീറ്റ് നമ്പര്‍ 2 ഹേസല്‍ വുഡ്ഡിലെ
പരേതനായ കല്ലിങ്കീല്‍ നാരായണന്റെ ഭാര്യ ഒ.കെ.ദ്രൗപതി(88)നിര്യാതയായി.

മക്കള്‍: ഹരീന്ദ്രന്‍, ശശീന്ദ്രന്, ഗീതാ രാജ്.
മരുമക്കള്‍: ശാലിനി, രത്ന, പി.പി.രാജന്.
സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, വസന്ത.
ശവസംസ്ക്കാരം നാളെ(29-05-25) രാവിലെ 11.30 ന് ഏഴാംമൈല്‍ സമുദായശ്മശാനത്തില്‍.
