രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ നിര്യാതനായി.

 

വാണിയപ്പാറ : രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ (50) നിര്യാതനായി.

ഭാര്യ: ധന്യ മാണിക്കതാഴെ കുടുംബാംഗം. മക്കള്‍: അലീന, അലന്‍, അനു മരിയ.

 

തോമസ് – അന്നമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: സിബിച്ചന്‍, സോളി.

ശവസംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2. 30 ന് അങ്ങാടിക്കടവ് തിരു ഹൃദയ ദേവാലയ സെമിത്തേരിയില്‍.

ദീര്‍ഘകാലം കുറുമാത്തൂരില്‍ ചെങ്കല്‍ ഖനന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു