മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ 24, 25, 26, 27 തീയതികളില്‍ കണ്ണൂരില്‍
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാങ്ങാട്ടുപറമ്പ്. 3.30 ന് പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം പറശ്ശിനിക്കടവ്.
ഡിസംബര്‍ 25 ശനി രാവിലെ 10 മണിക്ക് കണ്ണൂര്‍. വൈകിട്ട് നാല് മണിക്ക് മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ശിലാസ്ഥാപനം. 5.30-ഏഴോം പുസ്തക പ്രകാശനം.
ഡിസംബര്‍ 27 തിങ്കള്‍ രാവിലെ 10 മണി ഇരിവേരി സിഎച്ച്സി ഉദ്ഘാടനം. 11 മണിക്ക് വടുവന്‍കുളം കണ്ണന്‍പീടിക റോഡ് ഉദ്ഘാടനം കണ്ണന് പീടിക. 11.30-പാവന്നൂര്‍കടവ്-വള്ളുവന്‍കടവ് റോഡ് ഉദ്ഘാടനം, പാവന്നൂര്‍ കടവ്. വൈകിട്ട് 3.30-അഴീക്കോട് നോര്‍ത്ത് .4.30 വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി സോളാര്‍ വൈദ്യുതി ഉദ്ഘാടനം. 5.30കരിവെള്ളൂര്‍ പൊതുജന വായനശാല കെട്ടിടോദ്ഘാടനം, ചെറുമൂല.
ഡിസംബര്‍ 28 ചൊവ്വ ഉച്ചക്ക് 12 മണിക്ക് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എളമ്പേരം അങ്കണവാടി കെട്ടിടോദ്ഘാടനം, വൈകിട്ട് മൂന്ന് മണി പള്ളിക്കുന്ന്.
