മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി
മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി.

കടമ്പൂര് നോര്‍ത്ത് യു.പി.സ്ക്കൂള്, കടമ്പൂര് എല്‍.പി.സ്ക്കൂള്, കുറ്റിക്കകം എല്‍.പി. സ്ക്കൂള് അദ്ധ്യാപികയായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുണ്ടിലേക്കണ്ടി കൃഷ്ണന്.
മക്കള്‍: എന്‍.കെ. ഉഷ (റിട്ട.അദ്ധ്യാപിക, കടമ്പൂര് ഹയര്‍ സെക്കണ്ടറി സ്ക്കൂള്), എന്‍.കെ.പ്രദീപന് (ഖത്തര്‍), എന്‍.കെ.നിഷ (കാടാച്ചിറ), എന്‍.കെ.അനില്‍കുമാര്‍ (റിട്ട. സുബേദാര്‍ മേജര്‍).
മരുമക്കള്‍: സി.എം.അജിത്ത് കുമാര്‍ (കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സിക്രട്ടറി, പ്രസിഡണ്ട് മുഴപ്പിലങ്ങാട് മില്‍ക്ക്), കെ.സി.ലസില, സി.കെ.സുരേഷ് ബാബു (കാടാച്ചിറ), സുജിത.
സഹോദരങ്ങള്‍: ദേവകി, രോഹിണി, സരോജിനി, ബാലന്, കമല, പരേതയായ യശോദ.
സംസ്ക്കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
