അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

കൂവേരി പൂണങ്ങോട്ടെ പുളുക്കൂല്‍ വീട്ടില്‍ എന്‍.ഭാസ്‌ക്കരന്‍(57)നെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ വീടിന് തൊട്ടടുത്ത പറമ്പിലെ റബ്ബര്‍പുകപ്പുരയുടെ കഴുക്കോലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.

ഭാര്യ: ലത (പരാഗ് ടെക്റ്റയില്‍സ്, തളിപ്പറമ്പ്).

മക്കള്‍: അശ്വതി , വൈശാഖ് (ഗല്‍ഫ്).

മരുമകന്‍: സുകേഷ്(ആലത്തട്ട്).

ശവസംസ്‌ക്കാരം നാളെ(18-06-2025 ബുധന്‍) ഉച്ചക്ക് നടക്കും.