ചപ്പാരപ്പടവ് മംഗരയില്‍ മധ്യവയസ്ക്കന് തൂങ്ങിമരിച്ചു.
ചപ്പാരപ്പടവ്: മധ്യവയ്ക്കനെ വീട്ടിലെ കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചപ്പാരപ്പടവ് മംഗരയിലെ മക്കൊള്ളില്‍
എം.എന്‍.രാജപ്പനെയാണ്(69)ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
ശവസംസ്ക്കാരം നാളെ(ജൂണ്‍-27)രാവിലെ 11 ന് അമ്മംകുളം പൊതുശ്മശാനത്തില്‍ നടക്കും.
ഭാര്യ:രുഗ്മിണി.
മക്കള്‍: ബിജു(ജോര്‍ദാന്‍), ഷിജു, ഷിജോ, ഷിന്റോ.
