പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി-
പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി-
തളിപ്പറമ്പ്:പട്ടുവം മാണുക്കരയിലെ മാണുക്കര ചന്ദ്രന്‍ (70) നിര്യാതനായി.
ഭാര്യ: തങ്കമണി.
മക്കള്‍: സുധ (പുഴകുളങ്ങര), സുനില്‍ (സെയില്‍സ്മാന്‍ കാവുങ്കല്‍), സുരേഷ് (ഗ്രില്‍സ് വര്‍ക്കര്‍), സുനിത ( യോഗശാല, കെ.കണ്ണപുരം).
മരുമക്കള്‍: സി.സുരേഷ് കുമാര്‍ (കൗണ്‍സിലര്‍, തളിപ്പറമ്പ് നഗരസഭ, കേരള ഗ്രാമീണ്‍ ബേങ്ക്, കരിമ്പം), അനില്‍ കണ്ണപുരം (മാടായി സര്‍വ്വീസ് സഹകരണ ബേങ്ക്).
സഹോദരങ്ങള്‍: കാര്‍ത്ത്യായനി (കാസര്‍ക്കോട്), കമല, ലീല (കലക്ഷന്‍ ഏജന്റ്, കേരള ഗ്രാമീണ്‍ ബേങ്ക്, തളിപ്പറമ്പ്), പരേതനായ ജനാര്‍ദ്ദനന്‍.
സംസ്‌ക്കാരം ഇന്ന് (ശനിയാഴ്ച്ച) രാത്രി 7 മണിക്ക് പട്ടുവം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ .