കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി.

പന്നിയൂര്‍: കാലിക്കടവിലെ കരിക്കന്‍ ജനാര്‍ദ്ദനന്‍ (പോട്ട-65) നിര്യാതനായി.

പരേതരായ ഒതേനന്‍-പാഞ്ചാലി ദമ്പതികളുടെ മകനാണ്.

ഭാര്യ: പറശ്ശിനിക്കടവ് കൊവ്വല്‍ ചന്ദ്രോത്ത് കുടുംബാംഗം സജിനി.

മക്കള്‍: നിതിന്‍, മേഘ്‌ന ജനാര്‍ദ്ദനന്‍.

മരുമകള്‍: രേഷ്മ പന്തളം.

സഹോദരങ്ങള്‍: കുഞ്ഞമ്പു പരേതരായ കുഞ്ഞിരാമന്‍, ഒതേനന്‍, കുഞ്ഞാതി.

ശവസംസ്‌കാരം ജൂലായ്-25 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തില്‍,

രാവിലെ~ 10 മണി മുതല്‍ കാലിക്കടവിലെ വീട്ടില്‍ പൊതുദര്‍ശനം.