തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(ആഗസ്ത്-02) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ ചേരും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും
ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.