സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തൃച്ചംബരം തുളസി ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് റിട്ട.കേണല്‍ കെ വി ആര് വാര്യര്‍ ദേശീയ പതാക ഉയര്‍ത്തി.
കെ.വി.ആര് വാര്യര്‍, കെ.വി.ഉണ്ണികൃഷ്ണന്, പി.ടി.കൃഷ്ണവാര്യര്‍, പി.ടി.രാജി, പി.ടി.പത്മാവതി, കെ.വി.പദ്മനാഭന്, ടി.ഋഷികേശന്, പി.ടി.രാജലക്ഷ്മി, ടി.നാരായണ വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
മധുരപലഹാര വിതരണവും നടന്നു.
ടി.ഋഷികേശന് രാമായണ മഹത്വങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.
