വെള്ളൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി(ഏവണ്‍)നിര്യാതനായി
.
പയ്യന്നൂര്‍: വെള്ളൂരിലെ പൗരപ്രമുഖനും വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി (എവണ്‍)നിര്യാതനായി.

ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് പിന്നീട് ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും (ഏവണ്‍ ഹോട്ടല്‍) വ്യാപാരം നടത്തിയതിന് ശേഷം ഇപ്പോള്‍ വെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ അസുഖബാധയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ കഴിയവെ ആണ് മരണപെട്ടത്.
