തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി.

ഭാര്യ: പരേതയായ സില്‍വിയ.

മക്കള്‍: യേശുദാസന്‍, ആഷ്ലി, സിസ്റ്റര്‍ സുനിമേരി, ദീപ, അനീഷ്.

മരുമക്കള്‍: സുശീല, സാബുമോന്‍(സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് അംഗം), ക്രിസ്റ്റി, വിദ്യ(തോട്ടറമ്പ സാംസ്‌ക്കാരികവേദി അംഗം).

ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് വെള്ളിക്കീല്‍ സെന്റ് തോമസ് ചര്‍ച്ച് സെമിത്തേരിയില്‍.