കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി.

മയ്യില്‍: കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി.

ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു.

മക്കള്‍: നന്ദിനി, രഘുനാഥന്‍, വിമല, രാജന്‍.

മരുമക്കള്‍: കൃഷ്ണന്‍ (കൊളച്ചേരി), സുസ്മിത (മുഴപ്പാല), പരേതനായ രാമചന്ദ്രന്‍ (വടകര), ഉമ (പിണറായി).

സഹോദരങ്ങള്‍: സരസ്വതി, പാറുക്കുട്ടി, വേലായുധന്‍, പരേതരായ ലക്ഷ്മികുട്ടി, കുഞ്ഞിക്കേളു, കാര്‍ത്ത്യായനി.

സഞ്ചയനം ജനുവരി 20 ന് ചൊവ്വാഴ്ച്ച.