കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി.

തളിപ്പറമ്പ്: കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി.

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്.

ഭര്‍ത്താവ്: പരേതനായ ബിജു.

മകന്‍:ബദരീനാഥ്(വിദ്യാര്‍ത്ഥി).

റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ എ.ബാലകൃഷ്ണന്‍-മാലതി ദമ്പതികളുടെ മകളാണ്.

സഹോദരി: കെ.വി.സൂര്യ(നിരന്തോട്,  മയ്യില്‍).

ശവസംസ്‌കാരം ഇന്ന്(ജനുവരി-26)ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോല്‍ നോര്‍ത്ത് പൊതുശ്മശാനം.

രാവിലെ 9 മണി മുതല്‍ വീട്ടില്‍ ദര്‍ശനത്തിന് വെക്കും