Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുപ്പം ചാലത്തൂരിലെ സി.കുഞ്ഞിരാമന്(58)നിര്യാതനായി.
പരേതനായ രാമന് നമ്പ്യാരുടെയും ചേണിച്ചേരി കല്യാണിഅമ്മയുടെയും മകനാണ്.
ഭാര്യ: പ്രിയ(കുറ്റ്യേരി).
മക്കള്‍: വിഷ്ണു, വീണ.
സഹോദരങ്ങള്‍: ഭാസ്കരന്, പത്മനാഭന്, രാജന്, കോമളവല്ലി, പരേതനായ കരുണാകരന്.
ശവസംസ്കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുക്കോണം ശ്മശാനത്തില്‍.