ബക്കളം: താഴെ ബക്കളത്തെ മാടവളപ്പില്‍ യശോദ (78) നിര്യാതയായി.
സംസ്കാരം വ്യാഴം വൈകിട്ട് ആറിന് പുന്നക്കുളങ്ങര കുറുക്കന്‍ചാല്‍ ശ്മശാനത്തില്‍.
ഭര്‍ത്താവ്: പരേതനായ കുമാരന്.
മക്കള്‍: അനില്‍കുമാര്‍ (സിപിഎം ബക്കളം സൗത്ത് ബ്രാഞ്ചംഗം), ഗിരീഷ് കുമാര്‍ (മുത്തൂസ് ടൈലേഴ്സ് ബക്കളം), രാജേഷ് ബക്കളം (ദേശാഭിമാനി തളിപ്പറമ്പ് ലേഖകന്‍, സിപിഎം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം, പ്രസിഡന്റ് പ്രസ്ഫോറം തളിപ്പറമ്പ്), രാജീവ് കുമാര്‍ (അബുദാബി), ദിലീപ് കുമാര്‍ (ആര്‍മി), ജിനീഷ്കുമാര്‍ (ആര്‍മി).
മരുമക്കള്‍: കെ.അനിത, കെ.സിന്ധു, വി.വി.ഷീജ(സിപിഎം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം, അക്ഷയ കേന്ദ്രം ബക്കളം), കെ.ജീജ (ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, പട്ടുവം), കെ.സൗമ്യ(അധ്യാപിക പി.കെ.വി.എസ്.എം.യു.പി.സ്കൂള്‍ ഇരിണാവ് ), ജിഷ നടക്കല്‍ (അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തളിപ്പറമ്പ്).