രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി.

രാവണീശ്വരം: രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി.

ഭാര്യ: കെ.പാറു.

മക്കള്‍: കെ ഗോപിനാഥന്‍, കെ.ശ്യാമള(കോട്ടുര്‍), കെ.രാജന്‍, കെ.ശശി(സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം, നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്), കെ.അനിത(കൊവ്വല്‍, കാഞ്ഞങ്ങാട്), കെ.വി.വിനോദന്‍ ( അഴീക്കോടന്‍ രാവണീശ്വരം ക്ലബ്ബ് സെക്രട്ടറി), കെ.സുരേശന്‍(മാനേജര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്), അനീഷ് (മാനേജര്‍, മഹീന്ദ്ര ഫിനാന്‍സ്).

മരുമക്കള്‍: ജയന്തി, ബാലകൃഷ്ണന്‍(കോട്ടൂര്‍), ജിഷ, കെ.രേഷ്മ, രാജന്‍(കൊവ്വല്‍, കാഞ്ഞങ്ങാട് ), രേഷ്മ, സ്മിത ( തളിപ്പറമ്പ്).

സഹോദരങ്ങള്‍: സാവിത്രി, മാധവി, നാരായണി, പരേതരായ മുത്താണി, കുമാരന്‍, രാഘവന്‍.

സംസ്‌കാരം നാളെ ഫിബ്രവരി-18-ബുധനാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പില്‍.