പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല(79)നിര്യാതയായി

തളിപ്പറമ്പ് പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല(79)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ സോമന്‍.

മക്കള്‍: മണിക്കുട്ടന്‍ (പീലിക്കോട്), പ്രശാന്ത്(പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പാലക്കാട്), പ്രസീദ്(പൂക്കോത്ത്‌തെരു), പ്രമോദ് (ഒറ്റപ്പാലം).

മരുമക്കള്‍: പുഷ്പ(പീലിക്കോട്)ഡോ.സിന്ധു പ്രശാന്ത്(മട്ടന്നൂര്‍), പ്രതിഭ(തളിപ്പറമ്പ്), ബിന്ദു(സൗദി അറേബ്യ).

ഗായകന്‍ തേജസ് പ്രസീദ് ചെറുമകനാണ്.

സഹോദരങ്ങള്‍: സരോജിനി (മാങ്ങാട്), ബാലകൃഷ്ണന്‍(മുംബൈ), ദാമോദരന്‍(മുംബൈ) ശവസംസ്‌കാരം ഇന്ന് (19-02-2026) ഉച്ചക്ക് 12 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍.