പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

ഭാര്യ: റാബിയ.

മക്കള്‍: റഫീഖ്, റഷീദ്, റസിയ.

മരുമക്കള്‍: മൈമൂനത്ത്, ഹനീഫ, നുസൈബ.

കബറടക്കം രാവിലെ 11 മണിക്ക്.