വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു.


പരിയാരം: വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു.
നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപം മണിമന്ദിരം വീട്ടില്‍ പി.ബാലകൃഷ്ണന്(68)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.
വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് ശുചീകരിക്കുന്നതിനിടയൊയിരുന്നു അപകടം.
വിമുക്തഭടനായിരുന്നു.
ഭാര്യ: വി.എം.ലളിത.
മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ
യ(ഹൈദരാബാദ്).
കൊയിലാണ്ടി സ്വദേശിയാണ്.
