യുവാവ് ഷോക്കേറ്റ് മരിച്ചു

.ചെറുവത്തൂർ: യുവാവ് ഷോക്കേറ്റ് മരിച്ചു.

കാരിയിലെ ബി.വി. രതീഷ് (47) ആണ് മരിച്ചത്.

നിർമാണ തൊഴിലാളിയാണ്.

വീട്ടിലെ വെള്ളം പമ്പുചെ യ്യുന്ന മോട്ടോർ റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേ ൽക്കുകയായിരുന്നു.

വ്യാഴാ ഴ്ച ഉച്ചക്ക് ശേഷമാണ് അപ കടം. വീണുകിടക്കുന്ന മക നെ കണ്ട അമ്മ ഉടൻ അയൽവാസികളെ വിളിച്ച് ആശുപത്രിയിൽ എത്തിച്ചെ ങ്കിലും മരിച്ചു.

പരേതനായ നാരായണ ന്റെയും ബീച്ചന്റെ വളപ്പിൽ കല്യാണിയുടെയും മകനാ ണ്.

സഹോദരൻ: സതീ ശൻ.

മൃതദേഹം പരിയാര ത്തെ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.