Skip to content
ചന്തേര: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു.
അഹമ്മദലി പറമ്പത്ത് എന്ന പേസ്ബുക്ക് ഐഡിയിലൂടെയാണ് മാര്‍ച്ച് 20-ന് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
സംഭവത്തില്‍ വലിയപറമ്പ് പടന്നക്കടപ്പുറത്തെ കാട്ടിക്കുണ്ട് വീട്ടില്‍ കെ.കെ.അമീന് നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.