യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

ചെറുതാഴം കോക്കാട്ടെ വി.പി.ഹൗസില്‍ അനില്‍കുമാറിന്റെ മകള്‍ അഞ്ജന അനില്‍കുമാറിനൊണ്(21)കാണാതായത്.

ഇന്നലെ വൈകുന്നേരം ആറോടെ അമ്മയെ നോക്കി പോകുന്നതായി വീട്ടില്‍ പറഞ്ഞ് പുറത്തേക്ക് പോയ അഞ്ജന തിരികെ വന്നില്ലെന്നാണ് പരാതി.

കാനായി മുക്കൂട്ടുള്ള സൂരജ് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി അമ്മ സില്‍ജ നല്‍കിയ പരാതിയില്‍ പറയുന്നു.