ഇന്നലെ വൈകുന്നേരം 5.30 ന് മൂസക്കാന്‍ പള്ളി ബസ്റ്റോപ്പിന് സമീപം വെച്ചാണ് കെ.എല്‍-13 എ.ക്യു 5666 നമ്പര്‍ കാറില്‍ യാത്ര ചെയ്യവെ ഇവര്‍ എം.ഡി.എം.എയുമായി പിടിയിലായത്.
പഴയങ്ങാടി എസ്.ഐ കെ. ഷുഹൈബ്, സീനിയര്‍ സി.പി.ഒമാരായ പി.വി.ജയേഷ്, കെ.സുമേഷ്, ഡ്രൈവര്‍ സി.പി.ഒ സുമനേഷ് എന്നിവരാണ് ഓപ്പറേഷന് തൂഫാന് നേതൃത്വം നല്‍കിയത്.